Thursday, July 31, 2008

മേല്‍ക്കൂര

ഇന്നലെ
ബോംബു പൊട്ടിയുണ്ടായ ഗര്‍ത്തത്തില്‍
കിടന്നുറങ്ങുന്ന കുട്ടിയുടെ
മുഖത്ത്‌ ആനന്ദം.
നേട്ടങ്ങളില്‍,
ജീവനും ഉറക്കറയും.

No comments: