Thursday, July 31, 2008

അട്ടിമറി

ഞാന്‍
ബോംബു പൊട്ടിച്ച്‌
അമ്മയെ കൊന്നു.

പൊക്കിള്‍കൊടി അറുത്ത
കത്തിയിലെ ചോരപ്പാടും
അമ്മയുടെ മുലയിലെ
ദന്തക്ഷതവും ബാക്കിയായി.

No comments: